Top Stories'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന് പിണറായി വിജയനെന്ന സഖാവ് തന്നെ'; മെഗാ തിരുവാതിര മറവിയിലാഴും മുമ്പേ വന്നത് ചെമ്പടയ്ക്ക് കാവലാളായ ചെങ്കനല്‍ കണക്കൊരാളായ വാഴ്ത്തുപാട്ട്; സ്തുതി ഗീതത്തിന്റെ ചൂടാറും മുമ്പേ 'പിണറായി ദ ലെജന്‍ഡ്' ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്; സിപിഎമ്മില്‍ വീണ്ടും വ്യക്തി പൂജാ വിവാദംമറുനാടൻ മലയാളി ബ്യൂറോ3 May 2025 8:47 PM IST